മത്സരാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് പോർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം രജിസ്ട്രേഷൻ 25-10-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ജനസംഖ്യ വിവരങ്ങള്‍

🏛️

പോർക്കുളം ഗ്രാമപഞ്ചായത്ത്

അടിസ്ഥാന വിവരങ്ങളും ഭരണപരമായ വിശദാംശങ്ങളും

 
📋 ഗ്രാമപഞ്ചായത്ത് വിവരങ്ങൾ
🏛️
ഗ്രാമപഞ്ചായത്ത്
പോർക്കുളം ഗ്രാമപഞ്ചായത്ത്
📅
രൂപീകൃതമായ വർഷം
1961
📏
വിസ്തൃതി
13.47 ച.കി.മീ
🗳️
വാർഡുകൾ
14
🏢
ബ്ലോക്ക് പഞ്ചായത്ത്
ചൊവ്വന്നൂര്‍
📍
താലൂക്ക്
കുന്നംകുളം
👨‍👩‍👧‍👦 ജനസംഖ്യ വിവരങ്ങൾ
👨‍👩‍👧‍👦
ആകെ ജനസംഖ്യ
17,736
👨
പുരുഷൻമാർ
8,751
👩
സ്ത്രീകൾ
8,985
👥
പട്ടികജാതി
2,918
🏛️ ഭരണ & മണ്ഡല വിവരങ്ങൾ

📌 വില്ലേജുകൾ

പോർക്കുളം
അകതിയൂര്‍
മങ്ങാട്

🗳️ മണ്ഡലങ്ങൾ

നിയമസഭ കുന്നംകുളം 
ലോകസഭ ആലത്തൂർ 
🧭 പഞ്ചായത്ത് അതിർത്തികൾ
⬆️

വടക്ക്

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്

⬅️

പടിഞ്ഞാറ്

കാട്ടാകാമ്പാല്‍ പഞ്ചായത്തുകൾ

⬇️

തെക്ക്

കുന്നംകുളം മുന്‍സിപ്പാലിറ്റി

➡️

കിഴക്ക്

ചൊവ്വന്നൂര്‍, കടങ്ങോട് ഗ്രാമപഞ്ചായത്തുകള്‍