മത്സരാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് പോർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം രജിസ്ട്രേഷൻ 25-10-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
പേവിഷബാധ വിമുക്ത കേരളം

October 24, 2026

പോർക്കുളം ഗ്രാമ പഞ്ചായത്തിലെ വളർത്തുനായ്ക്കൾക്കുള്ള സമഗ്ര  പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ്  ഉദ്ഘാടനം 24/10/2026  ശനിയാഴ്ച രാവിലെ പത്തു മണിക്ക് പോർക്കുളം മൃഗാശുപത്രിയിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ .എ ജ്യോതിഷ് നിർവഹിക്കുന്നു. 

പേവിഷബാധ വിമുക്ത കേരളം