മത്സരാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് പോർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം രജിസ്ട്രേഷൻ 25-10-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
അറിയിപ്പ്

November 11, 2026

പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കുന്നതിനായി 10 സെന്‍ററില്‍ കുറയാത്ത സ്ഥലം 5 വര്‍ഷ കാലയളവിലേക്ക് സൌജന്യമായോ/ വാടകക്കോ ലഭ്യമാകുന്നതിന് താല്‍പര്യമുളള ഉടമകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുളളവര്‍ സ്ഥലത്തിന്‍റെ ഉടമസ്ഥവകാശ രേഖകള്‍ സഹിതം 05/12/2026 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.