മത്സരാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് പോർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം രജിസ്ട്രേഷൻ 25-10-2026 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
കുടുംബശ്രീ സി ഡി എസ്

 

👩‍👩‍👧‍👧

കുടുംബശ്രീ

പോർക്കുളം ഗ്രാമപഞ്ചായത്ത്

🌿 കുടുംബശ്രീ

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.

ടിന്റു രാജേഷ് - CDS ചെയർപേഴ്സൺ
👩

ബിന്ദു ഹരീന്ദ്രന്‍

CDS ചെയർപേഴ്സൺ 

സ്ഥാനം ചെയർപേഴ്സൺ 
വാർഡ് നമ്പർ 9
📞 ഫോൺ 7907230197
📍 വിലാസം കാരാമില്‍ പറമ്പില്‍ വീട്, അകതയൂര്‍ പി ഒ,
680551 - തൃശൂർ
👥 സിഡിഎസ് ഭരണസമിതി അംഗങ്ങൾ 
ക്രമ നമ്പർപേര്സ്ഥാനംവാർഡ്ഫോൺ നമ്പർ
1ബിന്ദു ഹരീന്ദ്രന്‍ചെയർപേഴ്സൺ97907230197
2പ്രജുഷ പി കെവൈസ് ചെയർപേഴ്സൺ49895724266
3സജിത അപ്പുണ്ണിഅടിസ്ഥാന ഉപജീവന ഉപസമിതി കൺവീനർ149846568942
4വല്‍സ പി ഐ VBGRAM-G ഉപസമിതി കൺവീനർ79745715182
5സുചിത്ര കെ കെസാമൂഹ്യ വികസന ഉപസമിതി കൺവീനർ139633990377
6ശ്രീജ മണികണ്ഠന്‍മൈക്രോഎന്‍റര്‍പ്രൈസസ്57510554596
7സുനിത കെ ജിസിഡിഎസ് അംഗം19744936040
8രജിത സി ആര്‍സിഡിഎസ് അംഗം29037404575
9ഗീത എം കെസിഡിഎസ് അംഗം39961076038
10പ്രസന്ന സി എസ്സിഡിഎസ് അംഗം69947311687
11മിനി വി ആര്‍സിഡിഎസ് അംഗം89747944533
 സാനി റെജിസിഡിഎസ് അംഗം108129907516
13സുജിത സി സി സിഡിഎസ് അംഗം119961122960
14ലതാ സുധാകരന്‍സിഡിഎസ് അംഗം129744417822
👩‍🦰

സ്ത്രീ ശാക്തീകരണം

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി കുടുംബശ്രീ പ്രവർത്തിക്കുന്നു.

🤝

ദാരിദ്ര്യ നിർമ്മാർജ്ജനം

വിവിധ പദ്ധതികളിലൂടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നു.

🏘️

സാമൂഹ്യ വികസനം

പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നു.

🏛️ പോർക്കുളം ഗ്രാമപഞ്ചായത്ത്

© കുടുംബശ്രീ - സിഡിഎസ് ഭരണസമിതി