അങ്കണവാടികള്‍
സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി പോര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ നിലവിൽ 14 അങ്കണവാടികൾ പ്രവർത്തിക്കുന്നു.
👨👩👧👦 ഗുണഭോക്താക്കൾ
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
- 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ
🍎 സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗ പ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമർശ സേവനം (റഫറൽ സേവനം)
- സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
| ക്രമ നമ്പർ | അങ്കണവാടി വർക്കറുടെ പേര് | വാർഡ് | അംഗൻവാടിയുടെ പേര് | അംഗൻവാടി നമ്പർ | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | അജിത പി എസ് | 1 | മാളോര്‍ക്കടവ് | 61 | 9387950211 |
| 2 | ബിന്ദു പി | 2 | പൊന്നം ലക്ഷം വീട് | 62 | 9405370862 |
| 3 | ബിന്ദു ടി കെ | 2 | പൊന്നം | 63 | 9037186962 |
| 4 | ജൂലിയറ്റ് സി വി | 14 | വെട്ടികടവ് | 64 | 9747227749 |
| 5 | മബല്‍സുജ ഇ എം | 13 | കരുവാന്‍പടി | 65 | 9744457245 |
| 6 | രമ പി റ്റി | 3 | പോര്‍ക്കുളം സെന്‍റര്‍ | 66 | 9656488391 |
| 7 | രമ എം കെ | 4 | ഇഞ്ചിക്കുന്ന് | 67 | 9744695468 |
| 8 | തങ്കമണി സി പി | 12 | പോര്‍ക്കുളം | 68 | 9656873127 |
| 9 | ഷീജ കെ ജോജി | 5 | അമ്പിളി മഹിള സമാജം | 69 | 9349393713 |
| 10 | ലളിത സി വി | 6 | പുലരി | 70 | 9645216102 |
| 11 | സന്ധ്യ എം ടി | 7 | താലോലം | 71 | 9947915935 |
| 12 | സുമ കെ കെ | 8 | പോട്ടക്കുളം | 72 | 9539052776 |
| 13 | കോമളവല്ലി സി | 8 | ചില്‍ഡ്രന്‍സ് നഗര്‍ | 73 | 9947895647 |
| 14 | ഡോളി പി കെ | 9 | അകതിയൂര്‍ | 74 | 9846884372 |
| 15 | ശോഭന കെ വി | 10 | കല്ലഴികുന്ന് | 75 | 9544299209 |
| 16 | ആനിമോള്‍ സണ്ണി | 11 | മഹിളാ സമാജം | 76 | 9388233068 |