കുടുംബശ്രീ സി ഡി എസ്
കുടുംബശ്രീ
പോർക്കുളം ഗ്രാമപഞ്ചായത്ത്
🌿 കുടുംബശ്രീ
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.


ബിന്ദു ഹരീന്ദ്രന്‍
CDS ചെയർപേഴ്സൺ
680551 - തൃശൂർ
| ക്രമ നമ്പർ | പേര് | സ്ഥാനം | വാർഡ് | ഫോൺ നമ്പർ |
|---|---|---|---|---|
| 1 | ബിന്ദു ഹരീന്ദ്രന്‍ | ചെയർപേഴ്സൺ | 9 | 7907230197 |
| 2 | പ്രജുഷ പി കെ | വൈസ് ചെയർപേഴ്സൺ | 4 | 9895724266 |
| 3 | സജിത അപ്പുണ്ണി | അടിസ്ഥാന ഉപജീവന ഉപസമിതി കൺവീനർ | 14 | 9846568942 |
| 4 | വല്‍സ പി ഐ | VBGRAM-G ഉപസമിതി കൺവീനർ | 7 | 9745715182 |
| 5 | സുചിത്ര കെ കെ | സാമൂഹ്യ വികസന ഉപസമിതി കൺവീനർ | 13 | 9633990377 |
| 6 | ശ്രീജ മണികണ്ഠന് | മൈക്രോഎന്റര്പ്രൈസസ് | 5 | 7510554596 |
| 7 | സുനിത കെ ജി | സിഡിഎസ് അംഗം | 1 | 9744936040 |
| 8 | രജിത സി ആര് | സിഡിഎസ് അംഗം | 2 | 9037404575 |
| 9 | ഗീത എം കെ | സിഡിഎസ് അംഗം | 3 | 9961076038 |
| 10 | പ്രസന്ന സി എസ് | സിഡിഎസ് അംഗം | 6 | 9947311687 |
| 11 | മിനി വി ആര് | സിഡിഎസ് അംഗം | 8 | 9747944533 |
| സാനി റെജി | സിഡിഎസ് അംഗം | 10 | 8129907516 | |
| 13 | സുജിത സി സി | സിഡിഎസ് അംഗം | 11 | 9961122960 |
| 14 | ലതാ സുധാകരന് | സിഡിഎസ് അംഗം | 12 | 9744417822 |
സ്ത്രീ ശാക്തീകരണം
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി കുടുംബശ്രീ പ്രവർത്തിക്കുന്നു.
ദാരിദ്ര്യ നിർമ്മാർജ്ജനം
വിവിധ പദ്ധതികളിലൂടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നു.
സാമൂഹ്യ വികസനം
പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നു.